Land Assignment Section The Land Assignment section deals with the activities related to Pattayam and other allied matters. B1: ലക്ഷം വീട് പട്ടയങ്ങള്‍ അനുവദിക്കല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസമുള്ള ദുരഹിതര്‍ക്ക് വീടിന് സ്ഥലം അനുവദിക്കല്‍ - ഗവൺമെന്റ് ഭൂമി കൈമാറ്റം, പാട്ടം, ബോട്ട് ഇന്‍ ലാന്റ് ഭൂമികളുടെ മേലനുഭവ ലേലം, എം.എല്‍.ആര് ആക്ട്, എനിമി പ്രോപ്പർട്ടി, റവന്യു പുറമ്പോക്ക് ഭൂമികളിലെ മേലനുഭവ ലേലം, എസ്ചിീറ്റ് ലാന്റ്, പുറമ്പോക്ക് ഭൂമികളിലെ മരം മുറി സംബന്ധമായ കാര്യങ്ങളും ലേല നടപടികളും, പുറമ്പോക്ക് ഭൂമി പതിച്ചു നല്കല് എന്നിവ. B2: റവന്യു പിരിവുകള്‍ - ഡി.സി.ബി തയ്യാറാക്കല്‍, ഭൂനികുതി കളക്ഷന്‍ ചിട്ടയുടെയും മറ്റ് രേഖകളുടെയും പരിപാലനം, എല്‍.ആര് ഡി.സി.ബി സ്റ്റേറ്റ്മെന്റ്, റിസോഴ്സ് കമ്മറ്റി മീറ്റിംഗ്, എല്‍ ആര് 0029 - ശീര്‍ഷകങ്ങളുടെ റീ കൺസിലിയേഷന്‍ - താലുക്ക്, വില്ലേജ്, മിനി സിവിൽ സ്റ്റേഷന് കെട്ടിടങ്ങളുടെ നിർമ്മാണം, അറ്റകുറ്റപ്പണി . സ്ത്കാമ്പ് റീഫണ്ട് - ഓഫീസ് കെട്ടിടങ്ങളുടെ വാടക നിര്‍ണ്ണയം - എന്നിവ. B3: കെ.എം.എം.സി റൂള്‍സ് - മണൽ ഖനനം. ഭൂമിയുടെ വില നിര്‍ണയം, സോൾവന്‍സി ന്യായവില നിര്‍ണ്ണയം, സെന്‍സസ് സംബന്ധമായ ജോലികള്‍ - അനധികൃത ഖനനം. B4: ക്രിമിനല്‍ ജസ്റ്റിസ് - വാഹനാപകടം, അസ്വാഭാവിക മരണം സംബന്ധമായ കേസുകളില്‍ പ്രോപ്പര്‍ട്ടി സുക്ഷിക്കല്‍ - എക്സ്പ്ലോസീവ് നിയമം, പെട്രോളിയം ആയുധ ലൈസന്‍സ് - പി.ആര്.ബി നിയമം, ട്രഷര്‍ ട്രോവ് നിയമം - വൈറ്റല്‍ ROGET പാഠരത്വ നിയമം, വാടക കെട്ടിട നിയന്ത്രണ നിയമം സര്‍ക്കാര്‍ ഇതര ഭുമികളിലെ കയ്യേറ്റം, വഴി പ്രശ്നം, ക്വാറി സംബന്ധമായ വിഷയങ്ങള്‍ എന്നിവ.