Skip to main content
L R M
Land Records Maintenance (LRM) Section
H3: എല്‍.ആര്‍.എം എടവണ്ണ, ഈര്‍ങ്ങാട്ടിരി, മഞ്ചേരി, പയ്യനാട് പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി,
അരീക്കോട്, കാവനൂര്‍, പെരകമണ്ണ, എന്നീ വില്ലേജുകളിലെ എല്ലാവിധ സര്‍വ്വെ പരാതികളുടെ
കൈകാര്യം, “സര്‍വ്വെ സ്റ്റോൺ സ്റ്റോക്ക് രജിസ്റ്ററിന്റെ സൂക്ഷിപ്പ്, നാളതീകരണം എന്നിവ..
H4: എല്‍.ആര്‍.എം. നറുകഭ, കാരക്കുന്ന്, എളംകൂര്‍, തൃക്കലങ്ങോട്, വില്ലേജിലെ റിസർവ്വെ
സംബന്ധമായ എല്ലാ പരാതികളുടെയും കൈകാര്യം, എൽ.ഐ.ജി.എച്ച്. എം.ഐ.ജി.എച്ച്
ഉള്‍പ്പെടെയുള്ള വിവിധ ഭവന നിര്‍ മ്മാണ പദ്ധതികളും, പ്രവര്‍ത്തനങ്ങളും,
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള വായ്പകൾ, കര്‍ഷകര്‍ക്കുള്ള പദ്ധതികൾ ഭുമി വായ്പ ലാന്റ്
സര്‍ട്ടിഫിക്കറ്റ്, ഭുമി കൈവശത്തിലും ഉപയോഗത്തിലുമാണ് എന്ന സര്‍ട്ടിഫിക്കറ്റ് (പൊസ്റ്റഷന്‍ &
എന്‍ ജോയ്മെന്റ്റ് സര്‍ട്ടിഫിക്കറ്റ്, കര്‍ഷകനാണ് എന്ന സര്‍ട്ടിഫിക്കറ്റ് ലോണ്‍ ഫയലുകളുടെയും
രജിസ്റ്ററുകളുടെയും ബന്ധപ്പെട്ട ആനുകാലികങ്ങളുടെയും തയ്യാറാക്കലും സൂക്ഷിപ്പും..