Revenue Recovery Section The Revenue Recovery section deals with the activities related to the Kerala Revenue Recovery Act & Rules 1968. The seats and their subjects are as shown below: R1: റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട് ആനുകാലികങ്ങൾ ഡി.സി.ബി- റീകൺസിലിയേഷൻ വിവരങ്ങൾ സെയില്‍സ് ടാക്സ് കുടിശ്ശിക കേസുകള്‍ - റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട പൊതു ഫയലുകള്‍ - വിവിധ പെന്റിംഗ് ലിസ്റ്റുകള്‍ അനുബന്ധ രജിസ്റ്ററുകള്‍ തയ്യാറാക്കല്‍ നാളതീകരഭണം - ഓണ്‍ലൈന്‍ കോര്‍ട്ട് ഡ്യുസ്, etc R2: റവന്യു റിക്കവറി - ഗവൺമെന്റ് ബോര്‍ഡ്സ് കെ.എസ്.ബി.സി.ഡി.സി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, എം.എ.സി.ടി, കെ.എസ്.ഡബ്ല്യു.ഡി.സി, മറ്റു ഗവണ്മെന്റ് ബോര്‍ഡ്സ്, കോര്പ്പറേഷന് തുടങ്ങിയ എല്ലാ വില്ലേജ് പരിധിയിലും വരുന്ന കുടിശ്ശിക കേസുകൾ. R3: റവന്യു റിക്കവറി ബാങ്ക് കുടിശ്ശിക എല്ലാ വില്ലേജുകളും. R4: റവന്യു റിക്കവറി - എം.വി.ടി, എ.ഐ.ടി, കെ.എം.ടി ഫോറസ്റ്റ് കുടിശ്ശിക പഞ്ചായത്ത് കുടിശ്ശിക, ജിയോളജി കുടിശ്ശിക, ലേബര്‍ കുടിശ്ശിക, കെ.ഡബ്ല്യു.എ കുടിശ്ശിക ടോള്‍ കുടിശ്ശിക, ബി.ഡി.ഒ കുടിശ്ശിക, ഇറിഗേഷന്‍ കുടിശ്ശിക - എഡ്യക്കേഷന് കുടിശ്ശിക കൂടാതെ മറ്റു സര്‍ക്കാർ കുടിശ്ശിക കേസുകളും (ഒ.എം.ജി.ഡി).